Surprise Me!

ജൂലൈയിൽ കാലവർഷം ശക്തിപ്രാപിക്കും | Oneindia Malayalam

2021-06-26 1 Dailymotion

Monsoon unlikely to pick up until July
ഇത്തവണ കാലർഷം തുടക്കം മുതൽ ശക്തിപ്രാപിക്കുമെന്നായിരുന്നു തുടക്കം മുതലുള്ള റിപ്പോർട്ടുകൾ. ടൗട്ടെ, യാസ് ചുഴലിക്കാറ്റും അതിശക്തമായ വേനൽമഴയും ഇതിന് കാരണമായും വിലയിരുത്തി. എന്നാൽ തെക്ക് പടിഞ്ഞാറൻ കാലവർഷം തീരം തൊട്ടിട്ട് ഒരു മാസത്തോളം ആകുമ്പോൾ ഇതുവരെ ദുർബലമാണെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്